കൽപകഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

കൽപകഞ്ചേരി: പ്രായപൂർത്തിയാകാത്ത ബംഗ്ലാദേശ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 9 വർഷത്തിനു ശേഷം കൽപകഞ്ചേരി പോലീസിന്റെ പിടിയിലായി. (ബിഗ്ഹണ്ട്)2008 ൽ പെരുമണ്ണ ക്ലാരിയിൽ വാടകക്ക് താമസിക്കുകയായിരുന്ന ബ്ലംഗ്ലാദേശ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് എടക്കര സ്വദേശി തൊരപ്പവീട് അബ്ദുൾ റസാഖ് 9 വർഷത്തിനു ശേഷം പിടിയിലായത്. (ബിഗ്ഹണ്ട്) 2008 ൽ അറസ്റ്റ് ചെയ്ത പ്രതി 100 ദിവസം റിമാന്റിൽ കിടന്ന ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങിനടക്കുകയായിരുന്നു. (ബിഗ്ഹണ്ട്) എസ് ഐ മഞ്ജിത് ലാൽ, എഎസ്ഐ സുഗീഷ് കുമാർ,നിലമ്പൂർ എഎസ്ഐ ശശികുമാർ സിപിഒമാരയ ബിനീത് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. (ബിഗ്ഹണ്ട്)തിരൂർ കോടതി പ്രതിയെ റിമാന്റ് ചെയ്യ്തു.

Read More