വൈലത്തൂർ: പൊന്മുണ്ടത്ത് ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ വിദ്യാര്‍ത്ഥികൾക്ക്‌ പരിക്ക്.

വൈലത്തൂർ: പൊന്മുണ്ടത്ത് ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ വിദ്യാര്‍ത്ഥികൾക്ക്‌ പരിക്ക്.(ബിഗ്ഹണ്ട്) പൊന്മുണ്ടം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ നംഷിം ,ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്.(ബിഗ്ഹണ്ട്) സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസിൽ കയറ്റാത്ത് ചോദ്യം ചെയ്തിനാണ് തങ്ങളെ ബസിൽ നിന്നും ഇറക്കിവിട്ട്‌ മർദിച്ചതെന്ന് ഇവർ പറഞ്ഞു.(ബിഗ്ഹണ്ട്) വിദ്യാര്‍ത്ഥികൾ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. (ബിഗ്ഹണ്ട്)സംഭവത്തിൽ പോലീസ് കേസെടുത്തു.

Read More