സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതിയില്ല. കെപിഎ മജീദ്

സംഘ്പരിവാറിനെ എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് പരിമിതിയില്ലെന്ന് കെപിഎ മജീദ്. പരിമിതിയുണ്ടെന്ന പിണറായിയുടെ ആരോപണം വസ്തുതാവിരുദ്ധം.  ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനാണ് പിണറായി ശ്രമിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.

Read More