Latest News
You are here
പൊന്നാനി:  സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരണപ്പെട്ടു. Breaking News 

പൊന്നാനി: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരണപ്പെട്ടു.

പൊന്നാനി: ദേശീയപാത മാണി കുളത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ
അധ്യാപിക മരണപ്പെട്ടു. പൊന്നാനി പാട്ടുരായ്ക്കൽ കളരിക്കൽ ഹരിദാസന്റെ മകൾ ശ്രീഷ്മയാണ് മരണപ്പെട്ടത്. കടകശ്ശേരി ഐഡിയൽ സ്‌കൂൾ അധ്യാപികയാണ് ശ്രീഷ്മ. സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൽ ഇടിച്ചതിനു ശേഷം നിർത്താതെ പോയ ലോറി ചമ്രവട്ടം ജങ്ക്ഷനിൽ വെച്ച് പിടികൂടി.

Related posts

Leave a Comment