Latest News
You are here
പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ സ്വബാഹി അന്തരിച്ചു. Breaking News 

പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ സ്വബാഹി അന്തരിച്ചു.

പുത്തനത്താണി: പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ സ്വബാഹി അന്തരിച്ചു. നെഞ്ച് വേദനയെ തുടർന്ന് ആസ്റ്റർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കരിപ്പാടം സ്വദേശിയാണ്.

Related posts

Leave a Comment