Latest News
You are here
വേങ്ങരയില്‍ 23310 വോട്ടുകളുടെ ഭൂരപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിച്ചു. Breaking News 

വേങ്ങരയില്‍ 23310 വോട്ടുകളുടെ ഭൂരപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിച്ചു.

വേങ്ങരയില്‍ 23310 വോട്ടുകളുടെ ഭൂരപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിച്ചു. 65227 വോട്ടുകളാണ് കെഎന്‍എ ഖാദറിന് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ യുഎഫിന് ലഭിച്ച് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എസ്ഡിപിഐക്ക് 8648 വോട്ടുകള്‍ ലഭിച്ചു, നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ട എന്‍ഡിഎയ്ക്ക് 5728 വോട്ടുകളാണ് ലഭിച്ചത്.

Related posts

Leave a Comment