Latest News
You are here
വേങ്ങരയിൽ താമരവിരിയിച്ച് കുമ്മനത്തിന്റെ  ജനരക്ഷാ യാത്ര MALAPPURAM 

വേങ്ങരയിൽ താമരവിരിയിച്ച് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര

വേങ്ങര: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര വേങ്ങരയിൽ പര്യടനം നടത്തി.

വേങ്ങര അമ്മാഞ്ചേരി കാവിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കേന്ദ്ര ഊർജ്ജ സഹമന്ത്രി ആർ കെ സിങ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ജനചന്ദ്രൻ മാസ്റ്റർ, എന്നിവർക്കൊപ്പം മറ്റു പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

Related posts

Leave a Comment