Latest News
You are here
കൽപകഞ്ചേരി: കിഴക്കെപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആറോളം ബസ് കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ ശുചീകരിച്ചു. PRADESIKAM 

കൽപകഞ്ചേരി: കിഴക്കെപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആറോളം ബസ് കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ ശുചീകരിച്ചു.

കൽപകഞ്ചേരി: കിഴക്കെപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ ആറോളം ബസ് കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ ശുചീകരിച്ചു.
കിഴക്കെപാറ സി.എച്ച് സെന്ററിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.രാവിലെ 7 മണി തുടങ്ങിയ പ്രവർത്തനം ഉച്ചയോട് കൂടിയാണ് അവസാനിച്ചത്.കൽപകഞ്ചേരി പഞ്ചായത്ത് അംഗം അടിയാട്ടിൽ ബഷീർ പുത്തനത്താണിയിലും വളവന്നൂർ പഞ്ചായത്ത് വാർഡ് മെമ്പർ മുജീബ് പാറക്കല്ലിലും പ്രവൃത്തി ഉൽഘാടനം ചെയ്തു.ഷറഫുദ്ദീൻ ഭരണിക്കൽ,അസറുദ്ദീൻ പാറമ്മൽ,ശബീബ്,മുർഷിദ്, ഇർഫാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related posts

Leave a Comment