Latest News
You are here
തലക്കാട് പഞ്ചായത്ത് എൽ.പി തല കായിക മൽസരങ്ങൾ കാഞ്ഞിരകോൽ സ്കൂളിൽ നടന്നു PRADESIKAM 

തലക്കാട് പഞ്ചായത്ത് എൽ.പി തല കായിക മൽസരങ്ങൾ കാഞ്ഞിരകോൽ സ്കൂളിൽ നടന്നു

തലക്കാട് പഞ്ചായത്തിലെ പത്ത് എൽ.പി സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുത്തു. കാഞ്ഞിരകോൽ സ്കൂളിൽ നടന്ന മൽസരങ്ങൾക്ക്‌. പാസ്റ്റ് സ്കൂൾ പി.ടി. എ പ്രസിഡണ്ട് പി.ടി ഷബീർ സല്യൂട്ട് സ്വീകരിച്ചു. 47 പോയന്റ് നേടി ജി.എൽ.പി.എസ് ബി.പി അങ്ങാടിയും കാത്തിരകോൽ സ്കൂളും ഓവറോൾ സമ്മാനം പങ്കിട്ടു . സമ്മാനദാനം കാഞ്ഞിരകോൽ സ്കൂൾ ഹെഡ്മാസ്റ്റർ പി.ഹനീഫ പുല്ലൂർ നിർവ്വഹിച്ചു.

കായികാധ്യാപകൻ ജയരാജൻ നടുവണ്ണൂർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.വി.ടി ഷുക്കൂർ നന്ദി പറഞ്ഞു

Related posts

Leave a Comment