Latest News
You are here
വേങ്ങര ഉപതിരഞ്ഞെടുപ്പ്. ഭരണ മികവ് വോട്ടായി മാറുമെന്ന് എം.എം. മണി Breaking News 

വേങ്ങര ഉപതിരഞ്ഞെടുപ്പ്. ഭരണ മികവ് വോട്ടായി മാറുമെന്ന് എം.എം. മണി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് വൈദ്യുതി മന്ത്രിഎം.എം. മണി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഈ തിരഞ്ഞെടുപ്പു ബാധിക്കില്ലെങ്കിലും ഈ ഒന്നേകാല്‍ വര്‍ഷം കൊണ്ടു സര്‍ക്കാര്‍ എന്തെല്ലാം ചെയ്തെന്ന് ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുമെന്ന് മണിപറഞ്ഞു.
ഒന്നേകാല്‍ വര്‍ഷത്തെ ഭരണ മികവ് വേങ്ങരയില്‍ വോട്ടായി മാറും. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബി.ഡി.ജെ.എസിന് ഇടതു സ്ഥാനാര്‍ഥിയെ സഹായിക്കാമെന്നും മണി പറഞ്ഞു.

Related posts

Leave a Comment