Latest News
You are here
കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്   പി.ടി.എ പ്രസിഡന്റായി  അബ്ദുൽ ഖാദർ  കുന്നത്തിനെ തെരഞ്ഞെടുത്തു PRADESIKAM 

കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റായി അബ്ദുൽ ഖാദർ കുന്നത്തിനെ തെരഞ്ഞെടുത്തു

കല്പകഞ്ചേരി: ജി.വി.എച്ച്.എസ്. സ്കൂൾ കല്പകഞ്ചേരി അധ്യാപക രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽബോഡി യോഗം അബ്ദുൽ ഖാദർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. സുബൈർ കല്ലൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ നെല്ലിക്കുന്ന്, സൈഫുന്നിസ, ടി.വാസു, എം.
അഹമ്മദ്, പി.ടി. അബ്ദുസലാം, പ്രവീൺ കുമാർ, വി.പി. കോയാനി തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ. അബ്ദുൽ ഖാദർ കുന്നത്ത് (പി.ടി.എ. പ്രസിഡന്റ്), രാമചന്ദ്രൻ നെല്ലിക്കുന്ന് (പി.ടി.എ. വൈസ് പ്രസിഡന്റ്), സുബൈർ കല്ലൻ (എസ്.എം.സി. ചെയർമാൻ), ഫൈസൽ പറവന്നൂർ(എസ്.എം.സി. വൈസ് ചെയർമാൻ), കെ.കെ. സൈഫുന്നീസ(എം.ടി.എ. പ്രസിഡന്റ്), ബ്രിജിത ഫ്രാൻസിസ്(എം.ടി.എ. വൈസ് പ്രസിഡന്റ്)

Related posts

Leave a Comment