Latest News
You are here
മലപ്പുറം കൂട്ടിലങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു MALAPPURAM 

മലപ്പുറം കൂട്ടിലങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരിൽ യുവാവ് ഷോക്കേറ്റു മരിച്ചു.
പാലേംപടിയൻ അഷ്റഫിന്റെ മകൻ മൻസൂർ (27) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മലപ്പുറം പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഉമൈറ.
ഭാര്യ: നാജിബനുസ്റിൻ മകൻ: ഒന്നര മാസം പ്രായമായ മുഹമ്മദ് ഇയാസ്.

Related posts

Leave a Comment