Latest News
You are here
പശുവിനെ ദേശീയ മൃഗമാക്കണം-രാജസ്ഥാന്‍ ഹൈക്കോടതി NATIONAL 

പശുവിനെ ദേശീയ മൃഗമാക്കണം-രാജസ്ഥാന്‍ ഹൈക്കോടതി

News desk:പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പശുവിനെ കൊല്ലുന്നവര്‍ക്ക് നിലവിലെ മൂന്ന് വര്‍ഷം തടവ് ശിക്ഷ എന്നത് ജീവപര്യന്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കന്നുകാലികളുടെ പരിപാലനത്തിനുള്ള കേന്ദ്രങ്ങളില്‍ കന്നുകാലികളുടെ അവസ്ഥ പരിതാപകരമാണെന്നും ഇതില്‍ ഇടപെടണമെന്നുമുള്ള ഹര്‍ജി തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വെച്ചത്.

Related posts

Leave a Comment